ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ആരോഗ്യവകുപ്പില്‍ ഇനി ഡോക്ടര്‍മാരെ പരീക്ഷയില്ലാതെ എടുക്കാം. ആരോഗ്യവകുപ്പില്‍ എമര്‍ജന്‍സി റിക്രൂട്ട്മെന്റിന്റെ മറവില്‍ എഴുത്തുപരീക്ഷയില്ലാതെ 2000 ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി അബ്ദുര്‍ റഹ്മാന് സമര്‍പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
അസി. സര്ജന് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ മുഖേന തിരക്കിട്ട് റിക്രൂട്ട്മെന്റ് നടത്തുന്നത് ശരിയല്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ കിട്ടാതെ തസ്തിതികള് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നതെന്നും പി.എസ്.സി. അംഗീകരിച്ചിട്ടുള്ള മാര്‍ഗങ്ങളിലൊന്നായ ഇന്റര്‍വ്യു തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കുന്നതില്‍ അപാകതയില്ലെന്നും സര്‍ക്കാരും വാദിച്ചു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Keywords: Vinod, Manjula, Court, Sarkkar, Doctor, Cochin, Division, Kvartha, Malayalam News, Kerala Vartha, Health, Department, Examination, Malappuram, Natives, PSC, Justice, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.