ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2020) സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
ധനകാര്യം, ആരോഗ്യ-കുടുംബക്ഷേമം, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതി ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.
നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അടിയന്തര തുടര്‍ നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും.

Keywords: Cabinet decision in Kerala, Thiruvananthapuram, News, Cabinet, Health, Trending, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.