കെ കെ രാഗേഷ് ഇടപെട്ടു: കണ്ണൂർ മെഡിക്കൽ കോ​ള​ജിന് ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ മ​റ്റ്‌ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എന്നിവയ്ക്കായി ബി പി സി എൽ ഒരു കോടി അനുവദിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂ​ർ: (www.kvartha.com 02.04.2020) കണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ മ​റ്റ്‌ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ​എന്നിവയ്ക്കായി ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. ബി​പി​സി​എ​ല്ലി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നാ​ണ് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കാ​സ​ർ​കോട്‌, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ.​സു​ദീ​പു​മാ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ റോ​യി​യു​മാ​യും ചി​കി​ത്സാ ​സൗ​ക​ര്യം സം​ബ​ന്ധി​ച്ചു കെ കെ ​രാ​ഗേ​ഷ് എം​പി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​എം​ഡി​മാ​രു​മാ​യി സം​സാ​രി​ക്കു​ക​യും പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കെ കെ രാഗേഷ് ഇടപെട്ടു: കണ്ണൂർ മെഡിക്കൽ കോ​ള​ജിന് ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ മ​റ്റ്‌ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എന്നിവയ്ക്കായി ബി പി സി എൽ ഒരു കോടി അനുവദിച്ചു

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബി​പി​സി​എ​ൽ ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ എം​പി ഫ​ണ്ടി​ൽ നി​ന്നും ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നു​പു​റ​മെ ഗെ​യി​ൽ ഇ​ന്ത്യാ ലി​മി​റ്റ​ഡും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

Keywords:  BPCL allowed one crore to Kannur Medical College, Kannur, News, Medical College, Conference, Hospital, Treatment, Kasaragod, Meeting, Funds, Kerala, Health, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia