കൊറോണ പോസിറ്റീവ്: ബോളിവുഡ് ഗായിക കനിക കപൂര്‍ സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 20.03.2020) കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കഴിയുമ്പോള്‍ ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന് കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം വന്നപ്പോള്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കൊറോണ പോസിറ്റീവ്: ബോളിവുഡ് ഗായിക കനിക കപൂര്‍ സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ചു

ഞാനും എന്റെ കുടുംബവും സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ചിരിക്കുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും മുന്‍കരുതലെടുക്കണമെന്നും നമ്മുടെ കാര്യം മാത്രമല്ല നമുക്ക് ചുറ്റും ജീവിക്കുന്നവരുടെ കാര്യം കൂടി ഓര്‍മിക്കുകയെന്നും സാമൂഹിക പ്രതിബന്ധതയുള്ള പൗരനാകുകയെന്നുമാണ് കനിക പറഞ്ഞു.

കൊറോണ പോസിറ്റീവ്: ബോളിവുഡ് ഗായിക കനിക കപൂര്‍ സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ചു

Keywords:  News, National, India, Mumbai, Bollywood, Singer, Diseased, Health, Health & Fitness, Family, Bollywood singer Kanika Kapoor has Corona Positive
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia