കോവിഡ് മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രം; ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ലെന്ന് എയിംസ് ഡയറക്ടര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 21.05.2021) കോവിഡ് രണ്ടാം തരംഗം കുട്ടികളെ മിതമായ രീതിയിലേ ബാധിക്കുന്നുള്ളൂ. എന്നാല്‍ വരും തരംഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. അതേസമയം മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ വ്യക്തത ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രം; ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ലെന്ന് എയിംസ് ഡയറക്ടര്‍
Aster_MIMS
അതേസമയം, ബ്ലാക് ഫംഗസിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ രണ്‍ദീപ് ഗുലേരിയ പങ്കുവെക്കുകയുണ്ടായി. മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക് ഫംഗസ് എന്നത് തെറ്റായ പേരാണെന്നും വെളുത്ത ഫംഗസുകളും റിപോര്‍ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Keywords:  Black Fungus Predisposed Due To 'uncontrolled Diabetes' With COVID-19: AIIMS Director, Mumbai, News, Health, Health and Fitness, Children, Report, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia