രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉടന്‍ വിപണിയിലേക്ക്; കോര്‍ബെ വാക്സിന്റെ ഒരു ഡോസിന് വില 250 രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 05.06.2021) രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉടന്‍ വിപണിയിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ആണു നിര്‍മാതാക്കള്‍. ബയോളജിക്കല്‍ ഇ യുടെ കോവിഡ് വാക്‌സിന്‍ കോര്‍ബെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഒരു ഡോസിന് 250 രൂപയാണ്. രണ്ടു ഡോസിനും കൂടി 500 രൂപ മാത്രമേ വില വരികയുള്ളൂവെന്നാണ് ആദ്യ റിപോര്‍ടുകള്‍.
Aster mims 04/11/2022

രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉടന്‍ വിപണിയിലേക്ക്; കോര്‍ബെ വാക്സിന്റെ ഒരു ഡോസിന് വില 250 രൂപ

കോര്‍ബെ വാക്സിന്‍ വിപണിയിലെത്തുന്നതോടെ രാജ്യത്തു ലഭ്യമാകുന്ന ഏറ്റവും വില കുറവായ കോവിഡ് പ്രതിരോധ വാക്‌സിനാകും ഇത്. മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഇനിയും അനുമതി നല്‍കിയിട്ടില്ല. പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി ലഭിക്കുന്ന മുറയ്ക്ക് ബയോളജിക്കല്‍ ഇ യുടെ 30 കോടി വാക്‌സിന്‍ സംഭരിക്കാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords:  Bio E's Corbevax may be India’s cheapest vaccine at Rs 250 per dose, Chennai, News, Health, Health and Fitness, Report, Hyderabad, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia