ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍
Jul 10, 2017, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാറ്റ് ന : (www.kvartha.com 10.07.2017) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനും പ്രതിപക്ഷ ഐക്യം നിലനിർത്തുന്നതിനുമായി ചൊവ്വാഴ്ച നടത്താനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഒഴിഞ്ഞുമാറി. വൈറല്‍ പനി ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനാലാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാറിന്റ പാറ്റ് ന സന്ദര്‍ശനത്തിന് മുന്നോടിയായി നിതീഷ്‌കുമാര്‍ പാറ്റ് ന വിട്ടു എന്നും വാർത്തകളുണ്ട്. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച നിതീഷ് കുമാറിന്റെ നിലപാടിനെ ഏവരും ഉറ്റു നോക്കുന്ന സാഹചര്യത്തിലാണ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല എന്ന വാർത്ത പുറത്തു വരുന്നത്. അതേസമയം ജെഡിയുവിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവ് നേരിട്ട സിബിഐ റെയ്ഡിനെക്കുറിച്ച് ഇതുവരെ തന്റെ പ്രതികരണം നിതീഷ് കുമാര്‍ നടത്തിയിട്ടില്ല.
Summary: In another jolt to efforts to mend opposition unity and put up a joint candidate for vice-president, Bihar chief minister Nitish Kumar has decided to skip a meeting called by non-NDA parties on Tuesday.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, Politics, President Election, NDA, Health, Chief Minister, Bihar, Patna, Meeting, Conference, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.