8 നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്കേര്‍പെടുത്തി; വിലക്ക് ജൂലൈ 6 മുതല്‍ 19 വരെ
Jul 4, 2020, 17:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 04.07.2020) രാജ്യത്ത് കോവിഡ 19 വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ എട്ടു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്കേര്‍പ്പെടുത്തി. ഡെല്‍ഹി, മുംബൈ, പുണെ, നാഗ്പുര്‍, ഇന്‍ഡോര്‍, സൂരത്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുളള വിമാനസര്വീസകള്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ ആറുമുതല്‍ 19 വരെയുള്ള രണ്ടാഴ്ചക്കാലമാണ് നിരോധനം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ 17,000 കൊറോണ കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവ കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലാണ്.

Keywords: Bengal Wants Flights From 8 Cities Stopped From July 6, Writes To Centre, News, Kolkata, Airport, Health, Health & Fitness, Flight, West Bengal, National.It is informed that no flights shall operate to Kolkata from Delhi,Mumbai, Pune, Nagpur,Chennai & Ahmedabad from 6th to 19th July 2020 or till further order whichever is earlier. Inconvenience caused is regretted. @AAI_Official @MoCA_GoI @ushapadhee1996 @HardeepSPuri @arvsingh01— Kolkata Airport (@aaikolairport) July 4, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.