സമരാനുകൂലികള്‍ വീണ്ടും സ്കൂളില്‍ നായ്ക്കരുണപ്പൊടി വിതറി
Jan 11, 2013, 15:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: പണിമുടക്കനുകൂലികള്‍ അധ്യാപനം തടസപ്പെടുത്താനായി കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നായ്ക്കുരണ പൊടി വിതറി. പൊടി വിതറിയ ബെഞ്ചില്‍ ഇരുന്നതിനാല്‍ എട്ടാം ക്ലാസിലെ 20 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്ടറെത്തി ചികിത്സ നല്കി.
വ്യഴാഴ്ച രാത്രിയിലായിരിക്കും പൊടി വിതറിയതെന്നാണു സംശയിക്കുന്നത്. എട്ടാം ക്ലാസ്മുറി കുത്തിത്തുറന്ന ശേഷം ബെഞ്ചിലും ഡെസ്ക്കിലും പൊടി വിതറുകയായിരുന്നു. രാവിലെ ആദ്യം ക്ളാസിലെത്തിയ 20 വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടത്.
വ്യഴാഴ്ച പാലക്കാട്ട് ഗവ. മോയന്‍ എല്‍.പി സ്കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ തുരത്താനായി സമരാനുകൂലികള്‍ നായ്ക്കുരണപ്പൊടി വിതറിയതിനെ തുടര്‍ന്നു ചൊറിച്ചിലും അസ്വസ്ഥതകളുമായി 11 വിദ്യാര്‍ഥികളെയും പ്രി പ്രൈമറി സ്കൂളിലെ ആയയെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലും ഇത്തരം സംഭവം നടന്നത്.

Keywords: Strike, School, Thrissur, Teacher, Students, Health, Doctor, Treatment, Palakkad, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.