ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: നിരോധിച്ച 12 ഇനം പാല്‍ വിപണിയില്‍. വാളയാര്‍ ചെക്കുപോസ്റ്റില്‍ ക്ഷീരവകുപ്പിന്റെ പരിശോധനയിലാണ് സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തി നിരോധിച്ച 12 ഇനം പാലുകള്‍ അതിര്‍ത്തി കടന്നെത്തുന്നതായി കണ്ടെത്തിയത്.
പെയിന്റിങിന് ഉപയോഗിക്കുന്ന വൈറ്റ് എമല്‍ഷന്‍ വെള്ളത്തില്‍ കലക്കി പാലിന്റെ രുചി ലഭിക്കാനുള്ള കൃത്രിമ ഘടകങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഇത്തരത്തിലുള്ള കവര്‍പാല്‍ നാട്ടിലെങ്ങും ലഭ്യമാണെന്നും പരിശോധനയില്‍ കണ്ടെത്തി. പ്രത്യേകിച്ച് തമിഴ് നാട്ടില്‍ നിന്നെത്തുന്ന പാലിലാണ് മായം കൂടുതല്‍. വൈറ്റ് എമല്‍ ഷന്‍ ചേര്‍ത്തുണ്ടാക്കുന്ന പാലില്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. ഇത്തരം പാല്‍ ദിവസങ്ങളോളം ഫ്രിഡ്ജുകളില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ കച്ചവടക്കാരും ഇത് ഇഷ്ടപ്പെടുന്നതായാണ് വിവരം.
Keywords: Milk, Day, Shop, Sarkkar, Tamilnadu, Doctor, White, Cover, Water, Health.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.