രക്തദാനത്തിൽ പങ്കാളിയാവാൻ അവസരം; ആസ്റ്റര്‍ മിംസ് ക്ഷണിക്കുന്നു; ജീവൻ രക്ഷിക്കാൻ കൈകോർക്കാം
Nov 20, 2021, 17:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 20.11.2021) കോവിഡ് ഉള്‍പെടെയുള്ള പശ്ചാത്തലങ്ങള്‍ മൂലം രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതിനാല്‍ ആസ്റ്റര്‍ മിംസിലെ ബ്ലഡ് ബാങ്കില്‍ രക്തത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കും മറ്റും ഇത് പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആസ്റ്റര്‍ മിംസ് ക്ഷണിക്കുന്നു. ഗ്രൂപുകൾക്ക് ഒരുമിച്ചും, വ്യക്തികൾക്ക് തനിച്ചും രക്തദാനം നിർവഹിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9847808790, 7561050004, 9947620200, 9447347918 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Kozhikode, Kerala, News, Blood, Health, Hospital, Aster Mims invites blood donors.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.