Aster MIMS | ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി കോണ്കോണ്ക്ലേവ് സമാപിച്ചു; വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കി അതിനൂതന ചികിത്സാരീതികള്‍
May 13, 2023, 22:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ എമര്‍ജന്‍സി മെഡിസിന് കോണ്‍ക്ലേവ് സമാപിച്ചു. ഷോക്, സ്ട്രോക് എന്നിവ ഉള്‍പെടെ അടിയന്തര ചികിത്സ ആവശ്യമായി വരുന്ന വിവിധ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന എമര്‍ജന്‍സി മെഡിസിന് ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാരീതികള്‍ കോണ്‍ക്ലേവില്‍ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന് രംഗത്തെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. നൂറിലധികം ഡോക്ടര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മിംസ് കണ്ണൂര്‍ സിഎംഎസ് ഡോ. സൂരജ് കെ എം അധ്യക്ഷത വഹിച്ചു.
ഡോ. ജിനേഷ് വി സ്വാഗതം പറഞ്ഞു. ഡോ. വേണുഗോപാലന്‍ പി പി, ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. മുരളി ഗോപാല്‍, ഡോ. പ്രസാദ് സുരേന്ദ്രന്, ഡോ. ശ്രീനിവാസ്, ഷീബ സോമന് എന്നിവര്‍ സംസാരിച്ചു. ഡോ. സുബൂലു സലാം നന്ദി പറഞ്ഞു.

Keywords: Kannur News, Malayalam News, Health News, Aster MIMS, Emergency Medicine, Aster MIMS Emergency Medicine Conclave concludes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.