വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍; അരുണ്‍ ജെയ് റ്റ് ലിക്കും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.04.2018) വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ് റ്റ് ലിക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പരിശോധനയില്‍ വൃക്ക സംബന്ധമായ അസുഖം ജയ്റ്റ്‌ലിക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ജയ് റ്റ് ലിയെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാനാണിത്.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍; അരുണ്‍ ജെയ് റ്റ് ലിക്കും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.

Keywords: Arun Jaitley suffering from kidney-related ailment, New Delhi, News, Politics, Hospital, Treatment, Health, Health & Fitness, Doctor, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia