സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി രാജാക്കാട് സ്വദേശി; വൈറസ് ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി
Jul 12, 2020, 12:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 12.07.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് ഇടുക്കി രാജാക്കാട് സ്വദേശി. ഇതോടെ വൈറസ് ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് (59) ആണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്.
Keywords: Another COVID-19 death in Kerala, toll rises to 30, Kochi, News, Idukki, Hospital, Treatment, Patient, Kerala, Health, Health & Fitness.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.