യാത്രക്കാരിക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
May 8, 2021, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 08.05.2021) യാത്രക്കാരിക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം. ശനിയാഴ്ച രാവിലെ ഏഴരയോടെ ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഗന്നാവരം വിമാനത്താവളത്തിലാണ് സംഭവം. യുവതിയെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'കൃഷ്ണ ജില്ലയില്‍ ഗന്നാവരം വിമാനത്താവളത്തില്‍ വിമാനം അടിയന്തമായി തിരിച്ചിറക്കി. 7.40ഓടെയാണ് സംഭവം. വനിത ജീവനക്കാരിക്ക് സുഖമില്ലാതാകുകയായിരുന്നു' -വിമാനത്താവള ഡയറക്ടര്‍ മധുസൂദനന്‍ റാവു പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

