ഡിസംബറിനുള്ളില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍; ഡോ. എന്‍ കെ അറോറ
Jul 9, 2021, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.07.2021) പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഡിസംബറിനുള്ളില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറ. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍കാരിനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അടുത്ത മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യത വര്‍ധിക്കുന്നുണ്ട്. ജൂണിലും ജൂലൈയിലും വര്‍ധനവുണ്ടായി. മേയ് വരെ പ്രതിമാസം 5.6 കോടി ഡോസുകളാണ് ലഭ്യമായിരുന്നത്. ഇപ്പോള്‍ 1012 കോടി ഡോസുകള്‍ ലഭ്യമാണ്. അടുത്ത മാസം 18 കോടി ഡോസ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: All Adults Can Be Vaccinated By December-End: Expert Panel Head, New Delhi, News, Health, Health and Fitness, Patient, Increased, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

