ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26.07.2020) ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഹെലികോപ്റ്ററിലാണ് കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു

ഹൃദയത്തില്‍നിന്നു പുറത്തേക്കു വരുന്ന രക്തത്തില്‍ അശുദ്ധരക്തം കലരുന്നതാണ് കുട്ടിയുടെ പ്രശ്‌നം. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു.

Keywords:  Air Ambulance diverted routes resulting in the death of new born baby, Kochi, News, Health, Baby, Hospital, Treatment, Helicopter, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia