സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 2 മരണം കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 09.08.2020) കേരളത്തില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.  മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍  ഒളവട്ടൂര്‍ അരൂര്‍  സ്വദേശി ഖാദര്‍ കുട്ടി (71) ,ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ (80)  എന്നിവരാണ് കോവിഡ് ബാധിച്ചു ഞായറാഴ്ച മരിച്ചത്. രാധാകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 

ഖാദര്‍ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖാദര്‍ കുട്ടിയുടെ കുടുംബത്തിലെ ഒമ്പതു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 2 മരണം കൂടിKeywords:  Again 2 covid death in Kerala,Kozhikode,News,Health,Health & Fitness,Hospital,Treatment,Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia