സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം; കോടതിവിധി തിങ്കളാഴ്ച്ച

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.10.2018) കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. ഡി എം വയനാട്, പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍ കോളേജ് എന്നീ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് വിധി. ഈ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ പ്രവേശനം അംഗീകരിക്കണോ വേണ്ടയോ എന്നതിലാകും കോടതി തീരുമാനം.

നേരത്തെ ഈ കോളേജുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഈ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം; കോടതിവിധി തിങ്കളാഴ്ച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Medical College, Supreme Court of India, Court Order, Health, Admissions in private medical colleges; Court order on monday
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia