നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴു വരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
Mar 23, 2020, 14:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 23.03.2020) കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴു വരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് നടപടി.
ഈ സാഹചര്യത്തില്‍ ഏപ്രില്‍ ഏഴുവരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാന്‍ വിചാരണ കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
Keywords: Actress attacked case hearing was postponed till April 7, Kochi, News, Actress, Attack, Court, Dileep, Actor, Media, Health, Health & Fitness, Ernakulam, CBI, Kerala.
Keywords: Actress attacked case hearing was postponed till April 7, Kochi, News, Actress, Attack, Court, Dileep, Actor, Media, Health, Health & Fitness, Ernakulam, CBI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.