ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 16.09.2014)ഉലകനായകന് കമല്‍ ഹാസനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കമലിനെ പ്രവേശിപ്പിച്ചത്. കമലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും അടുത്ത വൃത്തങ്ങള്‍ അറിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രണ്ടു ദിവസം മുമ്പാണ് കമല്‍ ഹാസന് കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങിയത്. അനാരോഗ്യം കാരണം സിനിമയില്‍ നിന്നും നീണ്ട അവധിയെടുത്ത ഭാര്യ ഗൗതമിയും കമലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കമലിന്റെ മറ്റൊരു ചിത്രമായ ഉത്തമ വില്ലന്‍ ചിത്രീകരണം പൂര്‍ത്തിയായി പ്രദര്ശനത്തിനൊരുങ്ങുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഗൃഹനാഥന് വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Keywords: Actor Kamal Haasan hospitalised, Chennai, Treatment, Wife, Released, Health, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.