ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്നൗ: (www.kvartha.com 30.04.2020) യുപി സ്വദേശിനിക്ക് ഒറ്റ പ്രസവത്തില്‍ അഞ്ച് പൊന്നോമനകള്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് അനിത എന്ന യുവതി ബുധനാഴ്ച രാവിലെ ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ ബറാബങ്കിയിലെ യുവതിയാണ് ഒറ്റയടിക്ക് അഞ്ച് മക്കളുടെ അമ്മയായത്.
സൂറത്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു പ്രസവം. രണ്ടാം തവണയാണ് ഇവര്‍ അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്. അനിതയെയും കുട്ടികളെയും ബരാബാങ്കി ജില്ല ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഭര്‍ത്താവ് കുന്ദന്‍ പറഞ്ഞു. അമ്മയുടെയും അഞ്ച് കുഞ്ഞുങ്ങളുടെയും അവസ്ഥ ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു.
Keywords: News, National, India, Uttar Pradesh, Lucknow, Women, Birth, Babies, Husband, Hospital, Health, A woman in Uttar Pradesh’s Barabanki gave birth to five babies
സൂറത്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു പ്രസവം. രണ്ടാം തവണയാണ് ഇവര്‍ അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്. അനിതയെയും കുട്ടികളെയും ബരാബാങ്കി ജില്ല ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഭര്‍ത്താവ് കുന്ദന്‍ പറഞ്ഞു. അമ്മയുടെയും അഞ്ച് കുഞ്ഞുങ്ങളുടെയും അവസ്ഥ ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.