ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 971 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റ് ചെയ്തത് 995 പേരെ; 263 വാഹനങ്ങള്‍ പിടിച്ചെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 971 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 995 പേരാണ്. 263 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5164 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 971 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റ് ചെയ്തത് 995 പേരെ; 263 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം സിറ്റി - 119, 71, 58

തിരുവനന്തപുരം റൂറല്‍ - 170, 199, 30

കൊല്ലം സിറ്റി - 80, 130, 28

കൊല്ലം റൂറല്‍ - 38, 45, 20

പത്തനംതിട്ട - 26, 22, 2

ആലപ്പുഴ- 77, 89, 5

കോട്ടയം - 18, 26, 0

ഇടുക്കി - 75, 53, 2

എറണാകുളം സിറ്റി - 85, 74, 10

എറണാകുളം റൂറല്‍ - 61, 23, 42

തൃശൂര്‍ സിറ്റി - 23, 29, 15

തൃശൂര്‍ റൂറല്‍ - 48, 59, 11

പാലക്കാട് - 29, 53, 4

മലപ്പുറം - 23, 26, 1

കോഴിക്കോട് സിറ്റി - 38, 38, 21

കോഴിക്കോട് റൂറല്‍ - 25, 9, 2

വയനാട് - 12, 4, 6

കണ്ണൂര്‍ - 3, 11, 0

കാസര്‍കോട് - 21, 34, 6

Keywords:  A total of 971 people have been charged across the state for violating lockdown restrictions; 995 arrested; 263 vehicles were seized, Thiruvananthapuram, News, Health & Fitness, Health, Police, Case, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia