അഹമ്മദാബാദിലെ കോവിഡ് -19 ആശുപത്രിയില്‍ തീ പിടിച്ച് എട്ട് പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 06.08.2020) അഹമ്മദാബാദിലെ കോവിഡ് -19 ആശുപത്രിയില്‍ തീ പിടുത്തമുണ്ടായി എട്ട് പേര്‍ മരിച്ചു. 40ഓളം രോഗികളെ അപകടത്തെ തുടര്‍ന്ന് സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 
Aster mims 04/11/2022

അഹമ്മദാബാദിലെ കോവിഡ് -19 ആശുപത്രിയില്‍ തീ പിടിച്ച് എട്ട് പേര്‍ മരിച്ചു

വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, National, India, Ahmadabad, Hospital, Fire, Treatment, Covid-19, Health, Prime Minister, Fire Force, 8 Dead After Fire Breaks Out At Covid-19 Hospital In Ahmedabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia