കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയായി പൂനെ; രോഗവിമുക്തരായവരുടെ എണ്ണം എട്ട്
Mar 29, 2020, 15:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മഹാരാഷ്ട്ര: (www.kvartha.com 29.03.2020) കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയായി പൂനെ. പൂനെയിലെ പിമ്പ്രി - ചിഞ്ച് വാടില്‍ കൊറോണ ചികിത്സയിലായിരുന്ന അഞ്ച് പേരെ കൂടി രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ പൂനെയില്‍ രോഗവിമുക്തരായവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച വരെ 12 പേര്‍ക്കാണു പൂനെയില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ശനിയാഴ്ച കൊറോണ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40 കാരി മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി.
40കാരിയായ യുവതിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിച്ചുവെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു നാലു ദിവസമായി യുവതിയെ മാനസിക വിഭ്രാന്തി, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ചയാണ് യുവതി മരിച്ചത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്നാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
Keywords: 8 coronavirus patients recover in Pimpri-Chinchwad, Corona, Covid 19, Maharashtra, Corona death,Trending, News, Treatment, Hospital, Patient, Woman, Dead, Pune, Health, Health & Fitness, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.