സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ അയവില്ല; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 720 പേര്‍ക്ക്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Jul 21, 2020, 18:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.07.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ അയവില്ല. ചൊവ്വാഴ്ച 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പണറായി വിജയന്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്ഇ 29, ഐടിബിപി 4, കെഎൽഎഫ് 1 കെഎസ്ഇ 4 എന്നിങ്ങനെയും രോഗമുണ്ടായി. ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994. ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയയാണ് (72) മരിച്ചത്. 274 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 151
കൊല്ലം 85
ആലപ്പുഴ 46
പത്തനംതിട്ട 40
കോട്ടയം 39
എറണാകുളം 80
തൃശൂർ 19
പാലക്കാട് 46
മലപ്പുറം 61
കോഴിക്കോട് 39
കണ്ണൂർ 57
വയനാട് 17
കാസർകോട് 40
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 11
കൊല്ലം 11
ആലപ്പുഴ 70
ഇടുക്കി 5
കോട്ടയം 10
എറണാകുളം 7
തൃശൂർ 6
പാലക്കാട് 34
മലപ്പുറം 51
കോഴിക്കോട് 39
കണ്ണൂർ 10
വയനാട് 14
കാസർകോട് 6.
Keywords: 720 Corona case confirmed in Kerala Today, Thiruvananthapuram, News, Health, Health & Fitness, Patient, hospital, Treatment, Chief Minister, Pinarayi vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.