മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; സാമൂഹിക വ്യാപന ഭീഷണി നേരിടുന്ന കൊണ്ടോട്ടിയില്‍ കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊണ്ടോട്ടി: (www.kvartha.com 21.07.2020) കഴിഞ്ഞ ദിവസം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാമൂഹിക വ്യാപന ഭീഷണി നേരിടുന്ന ഈ മേഖലയില്‍ പ്രൈമറി ,സെക്കന്‍ഡറി സമ്പര്‍ക്കത്തിലുള്ളവരെ പരമാവധി പരിശോധനയ്ക്കു വിധേയരാക്കണമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ.

 മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; സാമൂഹിക വ്യാപന ഭീഷണി നേരിടുന്ന കൊണ്ടോട്ടിയില്‍ കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ

നിയന്ത്രണങ്ങള്‍ക്കൊപ്പം പരമാവധി റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. സൗജന്യമായി മാസ്‌കുകളും സാനിറ്റൈസറുകളും ഗ്ലൗസുകളും വിതരണം ചെയ്യണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ടി വി ഇബ്രാഹിം എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്‍കി. സാമൂഹിക വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധികൃതരോട് അഭ്യര്‍ഥിച്ചതായും എം എല്‍ എ അറിയിച്ചു.

Keywords:  7 Workers In Kondotty Wholesale Fish Market Test Positive For COVID 19; More workers in the market will be tested soon, Malappuram, News, Health, Health & Fitness, hospital, Treatment, MLA, Chief Minister, Health Minister, Letter, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia