രാജ്യത്ത് 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 10.01.2021) കേരളം അടക്കം രാജ്യത്ത് 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍കാര്‍ നല്‍കിയിട്ടുള്ളത്. വലിയ ആശങ്കയോടെ തന്നെ ആണ് സര്‍കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. 
Aster_MIMS

രാജ്യത്ത് 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍


മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരികയാണ്. ഡെല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു. ഡെല്‍ഹി ഗാസിപ്പുരിലെ ചികന്‍ മാര്‍കറ്റ് അടച്ചു.


Keywords:  News, National, India, New Delhi, Bird Flu, Central Government, Warning, Health, Health and Fitness, 7 states report confirmed cases of bird flu; govt issues advisory
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia