പാക്കിസ്ഥാനില്‍ ആരോഗ്യപ്രവര്‍ത്തര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 7 മരണം
Jan 2, 2013, 10:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സ്വാബി ജില്ലയില്‍ ശിശുക്ഷേമ കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഏഴ് മരണം.
ആറു സ്ത്രീകളും ഒരു ഡോക്ടറുമാണ് വെടിവെയ്പ്പില്‍ മരിച്ചത്. ഉജാല എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരെയാണ് നാലംഗ സംഘം ആക്രമിച്ചത്. പാക്കിസ്ഥാനില്‍ പോളിയോ പ്രതിരോധ മരുന്നു വിതരണത്തിന് എത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ കഴിഞ്ഞമാസം ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി.
Keywords: Thaliban, Death, Doctor, Ujala, Health, Travel, Kvartha, Malayalam News, Kerala Vartha, Women, Islamabad, Pakistan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
