ഡെല്‍ഹിയില്‍ നിന്നും ആദ്യ ട്രെയിനില്‍ കണ്ണൂരിലെത്തിയത് 51 പേര്
May 15, 2020, 22:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 15.05.2020) ന്യൂഡെല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ ആദ്യ ട്രെയിനില്‍ കണ്ണൂരിലെത്തിയത് 51 പേര്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-നാണ് ഇവര്‍ കണ്ണൂരിലെത്തിച്ചേര്ന്നത്. ന്യൂഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ആദ്യ കോവിഡ് കാല രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിനില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ഇവര്‍ കോഴിക്കോട് എത്തിയത്.
ഇവിടെ നിന്നും പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ജില്ലയിലെത്തിച്ചത്. ഇവരില്‍ 48 പേരെ ഹോം ക്വാറന്റൈനിലാക്കി. മറ്റ് മൂന്നുപേരില്‍ രണ്ടുപേരെ കണ്ണൂര്‍ ഒമര്‍സ് ഇന്നിലും ഒരാളെ തലശ്ശേരി താജ് ലോഡ്ജിലും ഒരുക്കിയ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി.
Keywords: 51 people reached Kannur on the first train from Delhi, Kannur, News, Train, Thiruvananthapuram, Police, Health, Health & Fitness, Thalassery, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.