ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ തടയാനായി പണം മുടക്കുന്നതിന് കയ്യുംകണക്കുമില്ല. എന്നാല്‍ കച്ചവടക്കണ്ണുകള്‍ പലപ്പോഴും നിങ്ങളുടെ രക്ഷയ്‌ക്കെത്താറില്ല എന്നതാണ് വാസ്തവം. പണം പോകുന്നത് മാത്രമാണ് മിച്ചം. എന്നാല്‍ വീട്ടിലിരുന്നുതന്നെ നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ തടയാം.
അതിനായി ഇതാ അഞ്ച് മാര്‍ഗങ്ങള്‍....
1 ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എണ്ണ ചൂടാക്കി തലയില്‍ പുരട്ടുന്ന രീതിയാണിത്. വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ഉപയോഗിക്കാം. എണ്ണ അധികം ചൂടാക്കരുത്. ചൂടാക്കിയ എണ്ണ തലയില്‍ തേച്ച് അല്‍പനേരം മസാജ് ചെയ്യുക. ഒരുമണിക്കൂറിന് ശേഷം കുളിക്കുക.
2 ജ്യൂസ് ട്രീറ്റ്‌മെന്റ്
വെളുത്തുളളി, സവാള, ഇഞ്ചി എന്നിവയില്‍ ഏതിന്റെയെങ്കിലും നീരെടുക്കുക. ഇത് രാത്രി തലയില്‍ പുരട്ടുക. തുടര്‍ന്ന് മസാജ് ചെയ്യുക. രാവിലെ മാത്രമേ കഴുകി കളയാന്‍ പാടുളളൂ.
3 ഗ്രീന്‍ ടീ ട്രീറ്റ്‌മെന്റ്
രണ്ട് സ്പൂണ്‍ ഗ്രീന്‍ ടീ ഒരുകപ്പ് വെളളത്തില്‍ ചെറുതായി ചൂടാക്കുക. തുടര്‍ന്ന് ഇത് തലയില്‍ ഒരുമണിക്കൂറോളം തേച്ച് പിടിപ്പിക്കുക.
4 മസാജ് ട്രീറ്റ്‌മെന്റ്
ദിവസവും നിശ്ചിത സമയം തല മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയും. രക്തയോട്ടം വര്‍ധിക്കുന്നതുമൂലമാണ് മുടികൊഴിച്ചില്‍ ഇല്ലാതാവുന്നത്. മസാജിനിടെ ചെറിയ തോതില്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
5 മെഡിറ്റേഷന്‍ ട്രീറ്റ്‌മെന്റ്
പുതിയ കാലത്തിലെ തിരക്കും ടെന്‍ഷനും മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. കൃത്യമായ ധ്യാനത്തിലൂടെ ടെന്‍ഷനും സമ്മര്‍ദവും ഒഴിവാക്കാന്‍ കഴിയും. ഇത് മുടികൊഴിച്ചില്‍ തടയാന്‍ ഉത്തമമാര്‍ഗമാണ്.
SUMMARY: It's better to use natural products to stop hairfall than to go in for expensive parlour treatments, that may not help the problem.
KEY WORDS: natural products hairfall , parlour treatments, easy tips, reducing hair loss, Hot oil treatment, oil , olive, coconut, canola, Massage, shampoo, Natural juices, garlic juice, onion juice , ginger juice, Massaging your scalp , stimulate circulation, Antioxidants, meditation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.