സംസ്ഥാനത്ത് ചൊവ്വാഴ്ച 4പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കണ്ണൂര്‍-3, കാസര്‍കോട്-1

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ മൂന്നുപേരും കാസര്‍കോട് ഒരാള്‍ക്ക് വീതവുമാണ് രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച 4പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കണ്ണൂര്‍-3, കാസര്‍കോട്-1

രണ്ടുപേര്‍ വിദേശത്തുനിന്നും എത്തിയത്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം പിടിപെട്ടത്. നാലുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  4 confirmed corona virus in Kerala, Thiruvananthapuram, News, Health, Health & Fitness, Press meet, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia