സംസ്ഥാനത്ത് ചൊവ്വാഴ്ച 4പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കണ്ണൂര്‍-3, കാസര്‍കോട്-1
Apr 28, 2020, 17:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ മൂന്നുപേരും കാസര്‍കോട് ഒരാള്‍ക്ക് വീതവുമാണ് രോഗം പിടിപെട്ടത്.
രണ്ടുപേര്‍ വിദേശത്തുനിന്നും എത്തിയത്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം പിടിപെട്ടത്. നാലുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുപേര്‍ വിദേശത്തുനിന്നും എത്തിയത്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം പിടിപെട്ടത്. നാലുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: 4 confirmed corona virus in Kerala, Thiruvananthapuram, News, Health, Health & Fitness, Press meet, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

