രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,722 കൊറോണ കേസുകള്‍; മരിച്ചത് 134പേര്‍, ആകെ മരണസംഖ്യ 2,549

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.05.2020) ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 78,000 കടന്നു. 2,549 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134പേരാണ് മരിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3,722 കേസുകളാണ് .

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,722 കൊറോണ കേസുകള്‍; മരിച്ചത് 134പേര്‍, ആകെ മരണസംഖ്യ 2,549

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റിലെ കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ 49,219 പേരാണു ചികിത്സയിലുള്ളത്. 26,234 പേര്‍ രോഗമുക്തി നേടി.

Keywords:  3722 new cases, 134 deaths in last 24 hours, India's tally crosses 78,000,New Delhi, News, Patient, Death, Hospital, Treatment, National, Health & Fitness, Health.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia