മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരില്‍ നാല്പതോളം പൊലീസുകാരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുബൈ: (www.kvartha.com 19.04.2020) സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിനായി നിയോഗിച്ച മുപ്പത്തിയേഴ് പൊലീസുകാര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ജോലിനിര്‍വഹണത്തിനിടയില്‍ രോഗബാധിതരുമായുണ്ടായ സമ്പര്‍ക്കം മൂലമാണു ഇവര്‍ക്ക് രോഗം പകര്‍ന്നത്. രോഗബാധ കണ്ടെത്തിയ പൊലീസുകാരില്‍ പതിനഞ്ച് പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരില്‍ നാല്പതോളം പൊലീസുകാരും

ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു പൊലീസുകാരെയാണ് ആളുകള്‍ നിരോധന ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ചിട്ടുള്ളത് . എല്ലാ ജില്ലയിലെയും പൊലീസിന് മൊബൈല്‍ അണുനാശിനി വാനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍, ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവരില്‍ കൊവിഡ് രോഗം പടരുന്നത് ഗണ്യമായി തുടരുകയാണ്.

Keyword: 37 cops in Maharashtra test positive for coronavirus since outbreak, Maharashtra, Mumbai, Police, Covid 19, Lockdown, Treatment, National, News, Trending,Nurses, Doctor, Health, Health & Fitness, Patient.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia