സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 310 പേര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.04.2022) സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 310  പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ


എറണാകുളം 83

തിരുവനന്തപുരം 66

തൃശൂര്‍ 30
കോട്ടയം 25

കോഴിക്കോട് 20

കൊല്ലം 19

പത്തനംതിട്ട 19

ഇടുക്കി 16

ആലപ്പുഴ 11

കണ്ണൂര്‍ 7

മലപ്പുറം 4

കാസര്‍കോട് 4

പാലക്കാട് 3

വയനാട് 3

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 61
കൊല്ലം 38

പത്തനംതിട്ട 14

ആലപ്പുഴ 16

കോട്ടയം 69

ഇടുക്കി 23

എറണാകുളം 127
തൃശൂര്‍ 50
Aster_MIMS

പാലക്കാട് 5

മലപ്പുറം 8

കോഴിക്കോട് 27

വയനാട് 8

കണ്ണൂര്‍ 12

കാസര്‍കോട് 0

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി. നിലവിൽ 2680 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 310 പേര്‍ക്ക്


Keywords: 310  Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, COVID-19, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia