സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 17 പേര്‍ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.03.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം കാസര്‍കോട് -17, കണ്ണൂര്‍ -11, വയനാടും ഇടുക്കിയിലും രണ്ടു പേര്‍ക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്.

 സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 17 പേര്‍ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി

തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  32 corona case reported in Kerala, Thiruvananthapuram, News, Politics, Health, Health & Fitness, Chief Minister, Pinarayi vijayan, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia