സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 17 പേര് വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി
Mar 30, 2020, 18:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.03.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേര് വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം കാസര്‍കോട് -17, കണ്ണൂര്‍ -11, വയനാടും ഇടുക്കിയിലും രണ്ടു പേര്‍ക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Keywords: 32 corona case reported in Kerala, Thiruvananthapuram, News, Politics, Health, Health & Fitness, Chief Minister, Pinarayi vijayan, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

