ഹരിദ്വാറില്‍ 30 സന്യാസിമാര്‍ക്ക് കോവിഡ്; 13 അഖാഡകളിലൊന്നായ നിരഞ്ജനി കുംഭമേളയില്‍ നിന്ന് പിന്മാറി
Apr 16, 2021, 11:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിദ്വാര്‍: (www.kvartha.com 16.04.2021) ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളിലൊന്നായ നിരഞ്ജനി അറിയിച്ചു. അതേസമയം, താജ്മഹല്‍, ആഗ്ര ഫോര്‍ട്, ഫത്തേപൂര്‍ സിക്രി എന്നിവ മേയ് 15 വരെ അടച്ചു. കോവിഡ് കണക്കിലെടുത്താണ് തീരുമാനം.
സന്യാസിമാര്‍ക്കിടയില്‍ ആര്‍ടി-പിസിആര്‍ പരിശോധന തുടര്‍ച്ചയായി നടക്കുന്നുവെന്നും ഏപ്രില്‍ 17 മുതല്‍ പരിശോധന കൂടുതല്‍ വേഗത്തിലാക്കുമെന്നും ഹരിദ്വാര്‍ ചീഫ് മെഡികല്‍ ഓഫിസര്‍ ഡോ. എസ് കെ ഝാ പറഞ്ഞു.
Keywords: News, National, India, Uttarakhand, Trending, COVID-19, Health, Health and Fitness, 30 Sadhus At Kumbh Mela In Haridwar Test Postive For Covid30 Sadhus have tested positive for #COVID19 so far, in Haridwar. Medical teams are going to akharas and RT-PCR tests of sadhus are being done continuously. The process will be further quickened from 17th April: Dr SK Jha, Haridwar Chief Medical Officer#Uttarakhand
— ANI (@ANI) April 16, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

