കണ്ണുരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; കോവിഡ് പോസിറ്റീവായ 14 പേര് വിദേശത്ത് നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ
Jun 28, 2020, 21:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com 28.06.2020) നാള്‍ക്കുനാള്‍ കണ്ണൂര്‍ ജില്ലയില്‍ കോവിഡ് വൈറസ് രോഗബാധയുള്ളവരുടെ എണ്ണം കുത്തനെ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക പരത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ പുതുതായി 26 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 14 പേര് വിദേശത്ത് നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്‍പതിന് ഘാനയില്‍ നിന്ന് ഡല്‍ഹിയില്‍ വഴി എ ഐ 425 വിമാനത്തിലെത്തിയ 53 വയസ്സുള്ള കതിരൂര്‍ സ്വദേശി, 12ന് കുവൈറ്റില്‍ നിന്നുള്ള ജി8 7072 വിമാനത്തിലെത്തിയ 40 വയസ്സുള്ള ചെങ്ങളായി സ്വദേശി, 14ന് ഒമാനില്‍ നിന്നുള്ള ഐ എക്സ് 1714 വിമാനത്തിലെത്തിയ 1 വയസ്സുള്ള ഇരിക്കൂര്‍ സ്വദേശി, 15 ന് ഷാര്‍ജയില്‍ നിന്നുള്ള എഫ് സെഡ് 4717 വിമാനത്തിലെത്തിയ 32 വയസ്സുള്ള കോട്ടയം മലബാര്‍ സ്വദേശി, 19 ന് ഒമാനില്‍ നിന്നുള്ള ഒ വി 1555 വിമാനത്തിലെത്തിയ 36 വയസ്സുള്ള പാപ്പിനിശ്ശേരി സ്വദേശി, 23 ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ 40 വയസ്സുള്ള മുഴപ്പിലങ്ങാട് സ്വദേശി, 24 ന് ദുബൈയില്‍ നിന്നുള്ള ജി8 7124 വിമാനത്തിലെത്തിയ 37 വയസ്സുള്ള കണ്ണൂര്‍ സ്വദേശി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് ഷാര്‍ജയില്‍ നിന്നുള്ള 6ഇ 9734 വിമാനത്തിലെത്തിയ 60 വയസ്സുള്ള പാനൂര്‍ സ്വദേശി, 12ന് അബുദാബിയില്‍ നിന്നുള്ള ഐ എക്സ് 1348 വിമാനത്തിലെത്തിയ 38 വയസ്സുള്ള കൂത്തുപറമ്പ് സ്വദേശിനി, 15ന് ബഹ്റൈനില്‍ നിന്നുള്ള ഐ എക്സ് 1574 വിമാനത്തിലെത്തിയ 50 വയസ്സുള്ള കോളയാട് സ്വദേശി, 19ന് കുവൈറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ 56 വയസ്സുള്ള പിണറായി സ്വദേശി, 20ന് സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 37 വയസ്സുള്ള ഇരിട്ടി സ്വദേശി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ 30 വയസ്സുള്ള കൂത്തുപറമ്പ് സ്വദേശി, 15ന് സൗദി അറേബ്യയില്‍ നിന്നുള്ള 6ഇ 9371 വിമാനത്തിലെത്തിയ 30 വയസ്സുള്ള കോളയാട് സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എ ഐ 425 വിമാനത്തിലെത്തിയ 26കാരന് ചിറ്റാരിപ്പറമ്പ് സ്വദേശി, ഏഴിന് ഇതേ വിമാനത്തിലെത്തിയ 27കാരിയായ കൊളച്ചേരി സ്വദേശിനി, 20ന് ഗുജറാത്തില്‍ നിന്നെത്തിയ 64കാരിയായ പിണറായി സ്വദേശിനി, റോഡ് മാര്‍ഗം എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ 48കാരിയായ കതിരൂര്‍ സ്വദേശിനി, ബെംഗളൂരുവില്‍ നിന്ന് 13 നെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 23,18 വയസ്സുകാര്‍, 19 നെത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരന്, 12കാരി, നാല് വയസ്സുകാരി എന്നിവര്‍, 18ന് രാജസ്ഥാനില്‍ നിന്നെത്തിയ 40കാരന് മൊകേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
59കാരനായ എളയാവൂര് സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇവരില്‍ 264 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 77 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 26 പേരും,അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 179 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും വീടുകളില്‍ 20606 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13933 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12948 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

Keywords: Kerala, News, Kannur, COVID-19, Corona, Lockdown, Diseased, Hospital, Health, District Collector, Foreign Countries, 26 positive COVID cases at Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.