ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 01.07.2020) കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് ബണ്ടിലാല്‍ സ്വദേശിയായ 24 കാരനെയാണ് കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് ഇയാള്‍ മംഗള എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. ഇയാള്‍ക്ക് അപസ്മാരരോഗം ഉണ്ടായിരുന്നതായി സംശയിക്കുന്നു.
ബുധനാഴ്ച രാവിലെയാണ് ഇയാള്‍ മംഗള എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. ഇയാള്‍ക്ക് അപസ്മാരരോഗം ഉണ്ടായിരുന്നതായി സംശയിക്കുന്നു.
Keywords: 24-year-old man under COVID observation dies in Kasaragod,kasaragod, News, Health, Health & Fitness, kasaragod, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

