കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2വയസുകാരി ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 17.03.2020) കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരി ആശുപത്രിയില്‍. പാരിപ്പള്ളിയില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്.

കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2വയസുകാരി ആശുപത്രിയില്‍

അതേസമയം സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.

Keywords:  2-year-old girl hospitalized with coronary symptoms, Kollam, News, Health & Fitness, Health, Child, Hospital, Treatment, Medical College, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia