ഗ്രീന്‍ സോണില്‍ പെടുത്തിയ കോട്ടയം ജില്ലയില്‍ 2 കൊവിഡ് രോഗികള്‍; ജില്ലയെ ഓറഞ്ച് സോണാക്കി; മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടു
Apr 23, 2020, 19:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 23.04.2020) ഗ്രീന്‍ സോണില്‍ പെടുത്തിയ കോട്ടയം ജില്ലയില്‍ രണ്ട് കൊവിഡ് രോഗികള്‍. ഇതോടെ ജില്ലയെ ഓറഞ്ച് സോണാക്കി. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടു. ചിങ്ങവനം സ്വദേശിയായ മെയില്‍ നഴ്‌സിനും കോട്ടയം ചന്തയിലെ ഒരു ചുമട്ടുതൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്നു ചന്തയ്ക്കുള്ളിലെ കടകള്‍ പൂര്‍ണമായും അടപ്പിച്ചു. ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നു മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇതേത്തുടര്‍ന്നു ചന്തയ്ക്കുള്ളിലെ കടകള്‍ പൂര്‍ണമായും അടപ്പിച്ചു. ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നു മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Keywords: 2 covid cases reported in Kottayam, Kottayam, News, Health, Health & Fitness, Trending, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

