വ്യാഴാഴ്ച സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 2പേര്‍ക്ക്; മലപ്പുറത്തും കാസര്‍കോടും
Apr 30, 2020, 17:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടും ഓരോരുത്തര്‍ക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്.
Keywords: 2 Corona virus confirmed in Kerala, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Kerala.
ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തി. രണ്ടാമത്തെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. 14പേര് രോഗമുക്തിനേടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Keywords: 2 Corona virus confirmed in Kerala, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

