സംസ്ഥാനത്ത് ഞായറാഴ്ച 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോടും കണ്ണൂരും ഓരോരുത്തര്‍ക്ക്; 13പേര്‍ക്ക് രോഗമുക്തി
Apr 19, 2020, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.04.2020) സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോടും കണ്ണൂരും ഓരോരുത്തര്‍ക്ക് വീതമാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
13പേര്‍ രോഗമുക്തരായി.
കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഞായറാഴ്ച നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്.
ഞായറാഴ്ച മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
Keywords: 2 Corona case confirmed in Kerala, Thiruvananthapuram, News, Health & Fitness, Health, Kasaragod, Kannur, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.