കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക്
May 17, 2020, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 17.05.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക്. മേയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24 വയസ്സുകാരനും മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലാമ്പ്ര സ്വദേശിയായ 27 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 15 ന് അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തില്‍ നിന്നാണ് ഇവരുടെ സ്രവപരിശോധന നടത്തിയത്.
123 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118 പേരുടെ രോഗം ഭേദമായി. കോവിഡ് സ്ഥിരീകരിച്ച കാസര്കോട്ടുകാരനുള്പ്പെടെ ആറുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
Keywords: 2 confirmed corona case in Kannur, Kannur, News, Health & Fitness, Health, hospital, Treatment, Patient, Kerala.
Keywords: 2 confirmed corona case in Kannur, Kannur, News, Health & Fitness, Health, hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

