സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി; വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
Mar 26, 2020, 18:16 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.03.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്.
വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍.
Keywords: 19 corona case again reported in Kerala, Thiruvananthapuram, News, Trending, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

