മഹാരാഷ്ട്രയില്‍ 15 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുംബൈയിലെ ഒരു പ്രാദേശിക ചാനലിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വൈറസ് ബാധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 27.04.2020) മഹാരാഷ്ട്രയില്‍ 15 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പുറമെ ക്യാമറാ കൈകാര്യം ചെയ്യുന്നവരും മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി.

മഹാരാഷ്ട്രയില്‍ 15 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുംബൈയിലെ ഒരു പ്രാദേശിക ചാനലിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വൈറസ് ബാധ

അതിനിടെ മുംബൈയിലെ ഒരു പ്രാദേശിക ചാനലിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ബി എം സി അധികൃതര്‍ ചാനല്‍ ഓഫീസ് പൂട്ടി സീല്‍ വച്ചു. നേരത്തെയും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 167 മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പരിശോധന നടത്തിയതില്‍ 53 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Keywords: 15 journalists in Mumbai infected with COVID-19, shifted to isolation center, Mumbai, News, Health & Fitness, Health, Media, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia