സംസ്ഥാനത്ത് ചൊവ്വാഴ്ച 1083 പേർക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.08.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 1083പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചെവ്വാഴ്ച 3 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.  തിരുവനന്തപുരം സ്വദേശി ജയാനന്ദൻ (53), കോഴിക്കോട് സ്വദേശി രാജേഷ്(45), എറണാകുളം സ്വദേശി ഗോപി എന്നിവരാണ് മരിച്ചത്. 

ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 902 പേര്‍ക്കാണ് ചൊവ്വാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം. 51 പേർ വിദേശത്തു നിന്നു വന്നവരും 64 പേർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 
Aster mims 04/11/2022

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ 242 പേര്‍.

സംസ്ഥാനത്ത് ചൊവ്വാഴ്ച 1083 പേർക്ക് കോവിഡ്

ആരോഗ്യ പ്രവർത്തകർ: 16
ഐ ടി ബി പി: 35
കെ എസ്  ഇ: 11
ഐ എൻ എച് എസ്: 4

പോസിറ്റീവ് ആയവരുടെ കണക്കുകൾ ജില്ല തിരിച്ച്


തിരുവനന്തപുരം: 242

എറണാകുളം: 135

മലപ്പുറം: 131

കാസര്‍കോട്: 91

കോട്ടയം: 23

കൊല്ലം: 30

തൃശൂര്‍: 72

കോഴിക്കോട്: 97

ആലപ്പുഴ: 126

പാലക്കാട്: 50

പത്തനംതിട്ട: 32

വയനാട്: 17

കണ്ണൂര്‍: 37

നെഗറ്റീവായവരുടെ കണക്ക് ജില്ലാ തിരിച്ച് 

തിരുവനന്തപുരം 237

എറണാകുളം 122 

മലപ്പുറം 118

കാസർകോട് 85

കോഴിക്കോട് 78

ആലപ്പുഴ 57

തൃശൂർ 55

കണ്ണൂർ 29


Keywords: Kerala, News, Corona, COVID, Patient, Positive, Virus, Health, Disease, Spread, 1083 COVID positive cases at Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia