സംസ്ഥാനത്ത് കോവിഡ് അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു; വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്; 5 മരണങ്ങള്‍
Jul 23, 2020, 18:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.07.2020) തുടരുന്നു; വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. കഴിഞ്ഞദിവസം 1038 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. വ്യാഴാഴ്ച 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു.
മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.
ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. വ്യാഴാഴ്ച 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം– 222
കൊല്ലം–106
പത്തനംതിട്ട–27
ഇടുക്കി–63
കോട്ടയം–80
ആലപ്പുഴ–82
എറണാകുളം–100
തൃശൂര്‍–83
പാലക്കാട്–51
മലപ്പുറം–89
കോഴിക്കോട്–67
വയനാട്–10
കണ്ണൂര്‍–51
കാസർകോട്–47
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–60
കൊല്ലം–31
ഇടുക്കി–22
കോട്ടയം–25
ആലപ്പുഴ–39
എറണാകുളം–95
തൃശൂര്‍–21
പാലക്കാട്–45
മലപ്പുറം–30
കോഴിക്കോട്–16
വയനാട്–5
കണ്ണൂര്‍–7
കാസർകോട്–36
Keywords: 1078 Corona case confirmed in Kerala Today, Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.